Kerala Express

വാഷിംഗ്ടണ്‍: നോട്ട് അസാധുവാക്കല്‍ നടപടിയും ചരക്ക് സേവന നികുതിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.

ആഭ്യന്തര തടസ്സങ്ങള്‍മൂലം സ്വകാര്യ നിക്ഷേപം വര്‍ധിക്കാത്തതും വളര്‍ച്ചയെ തളര്‍ത്തുന്ന ഘടകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015-ല്‍ 8.6 ശതമാനം കണക്കാക്കിയ വളര്‍ച്ച നിരക്കില്‍ നിന്ന് 2017-ല്‍ ഏഴ് ശതമാനത്തിലേക്ക് കുറയുമെന്നാണ് ബാങ്കിന്‍റെ വിലയിരുത്തല്‍.

Sponsored Advertisments