Kerala Express

ജിദ്ദ: സൗദിയില്‍ യമന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള അസീര്‍ മേെഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ മന്‍സുര്‍ ബിന്‍ മുഖ് രിന്‍ രാജകുമാരന്‍ (43) ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. 2015ല്‍ നാലു മാസക്കാലം സൗദി കിരീടാവകാശിയായിരുന്ന മുഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍റെ മകനാണു മന്‍സുര്‍ ബിന്‍ മുഖ് രിന്‍. യെമന്‍ അതിര്‍ത്തിയില്‍നിന്നു 160 കിലോമീറ്റര്‍ അകകലെ അബ്ഹ മേഖലയിലെ ചില പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അസീര്‍ മേയര്‍, പ്രവിശ്യാ അണ്ടര്‍ സെക്രട്ടറി തുടങ്ങി ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
 

 

 
10.49 GB (69%) of 15 GB used
 

Sponsored Advertisments

GP-Adv2
TSI-Adv