Kerala Express

വിയറ്റ്നാം: ഇന്ത്യന്‍ വനിതാ ബോക്സിങ്ങിലെ ഇതിഹാസതാരം എം.സി. മേരി കോമിന് ചരിത്ര നേട്ടം. ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്വര്‍ണവുമായാണ് ഇന്ത്യയുടെ ഉരുക്കുവനിത അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം അഞ്ച് സ്വര്‍ണം നേടുന്നത്.

Sponsored Advertisments

TSI-Adv
GP-Adv2