Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ട​​​നാ​​​ട്, ച​​​വ​​​റ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ. മൂ​​​ന്നു മാ​​​സം മാ​​​ത്രം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഈ ​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​ട്ടാ​​​നാ​​​കൂ. കോ​​​വി​​​ഡ് വ്യാ​​​പ​​​ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ല്​​​പ കാ​​​ല​​​ത്തേ​​​ക്കു നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കും. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന​​​ന്ത​​​മാ​​​യി നീ​​​ട്ടാ​​​തെ ന​​​ട​​​ത്താ​​​നു​​​മാ​​​ണു ധാ​​​ര​​​ണ. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നീ​​​ട്ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തെ ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​ടു​​​ത്ത മേ​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ക്കും. പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​പ്രി​​​ലി​​​ലാ​​​ണു ന​​​ട​​​ക്കേ​​​ണ്ട​​​ത്. 2021 മാ​​​ർ​​​ച്ച് പ​​​ത്തോ​​​ടെ മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​രും. കു​​​ട്ട​​​നാ​​​ട്, ച​​​വ​​​റ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​ക​​ൾ ന​​​വം​​​ബ​​​ർ പ​​​കു​​​തി​​​യോ​​​ടെ ന​​​ട​​​ന്നാ​​​ൽ മൂ​​​ന്നു മാ​​​സം മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന അം​​​ഗ​​​ത്തി​​​ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​നാ​​വൂ. ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ അ​​​ഞ്ചു​​​വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ന​​​വം​​​ബ​​​റി​​​ൽ പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ൾ അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യാ​​​ണ്. അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക എ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല നി​​​റ​​​വേ​​​റ്റു​​​ന്ന​​​തും മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കാ​​​യി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​തും താ​​​ര​​​ത​​​മ്യ​​​മു​​​ള്ള​​​ത​​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ പ​​​ല​​​ ക​​​ക്ഷി​​​ക​​​ളും ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Sponsored Advertisments