Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​യും കെ.​​​ടി.​​​റ​​​മീ​​​സി​​​നെ​​​യും ഒ​​​രേ സ​​​മ​​​യം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​യ്യൂ​​​ർ ജ​​​യി​​​ല​​​ധി​​​കൃ​​​ത​​​രോ​​​ടു ജ​​​യി​​​ൽ വ​​​കു​​​പ്പു മേ​​​ധാ​​​വി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. സ്വ​​​പ്ന​​​യെ നെ​​​ഞ്ചുവേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നും റ​​​മീ​​​സി​​​നു വ​​​യ​​​റു വേ​​​ദ​​​ന കാ​​​ര​​​ണ​​​വും ക​​​ഴി​​​ഞ്ഞദി​​​വ​​​സം തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു പ്ര​​​തി​​​ക​​​ളേ​​​യും ഒ​​​രേ ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​തു വി​​​വാ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ജ​​​യി​​​ൽ മേ​​​ധാ​​​വി റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നെ​​​ഞ്ചുവേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തു മൂ​​​ലം നേ​​​ര​​​ത്തേ​​​യും സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. വീ​​​ണ്ടും നെ​​​ഞ്ചുവേ​​​ദ​​​ന​​​യു​​മാ​​യി പ്ര​​​തി​​​ക്കു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം എ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​യെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രോ​​​ട് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​റു​​​ദി​​​വ​​​സ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്ന സ്വ​​​പ്ന​​​യ്ക്കു മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദം അ​​​ല്ലാ​​​തെ മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ വീ​​​ണ്ടും ജ​​​യി​​​ലി​​​ലേ​​​ക്ക് മാ​​​റ്റി. എ​​​ന്നാ​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വീ​​​ണ്ടും നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു എ​​​ന്നു പ​​​റ​​​യു​​​ക​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Sponsored Advertisments