Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്തു​​​​കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യി ത​​​​നി​​​​ക്കു യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ൽ. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഒ​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ​​​​യും താ​​​​ൻ ഭ​​​​യ​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ഇ​​​​നി വി​​​​ളി​​​​ച്ചാ​​​​ലും മൊ​​​​ഴി​​​​കൊ​​​​ടു​​​​ക്കാ​​​​ൻ പോ​​​​കും. സ്വ​​​​പ്ന​​​​യു​​​​മാ​​​​യു​​​​ള്ള​​​​തു കോ​​​​ണ്‍​സ​​ലേ​​​​റ്റ് ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള പ​​​​രി​​​​ച​​​​യം മാ​​​​ത്രം. അ​​​​ത് അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മ്പോ​​​​ൾ ത​​ന്‍റെ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ബോ​​​​ധ്യ​​​​മാ​​​​കും. മൊ​​​​ഴി​​​​കൊ​​​​ടു​​​​ക്കാ​​​​ൻ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ പോ​​​​യ​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു. സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​ൽ യാ​​​​തൊ​​​​രു തെ​​​​റ്റു​​​​മി​​​​ല്ല. മുമ്പ് മു​​​​സ്‌​​​​ലിം ലീ​​​​ഗി​​​​ന്‍റെ നേ​​​​താ​​​​ക്ക​​​​ളാ​​​​യ പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, മ​​​​ഞ്ഞ​​​​ളാം​​​​കു​​​​ഴി അ​​​​ലി, എം.​​​​കെ. മു​​​​നീ​​​​ർ എ​​​​ന്നി​​​​വ​​​​ർ സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ ബോ​​​​ർ​​​​ഡ് വ​​​​ച്ചാ​​​​ണ് പ​​​​ല നേ​​​​താ​​​​ക്ക​​​​ളും സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. താ​​​​ൻ ഒ​​​​ളി​​​​ച്ച​​​​ല്ല അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​ത്. വ​​​​ള​​​​രെക്കാ​​​​ല​​​​ത്തെ പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള സു​​​​ഹൃ​​​​ത്തി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്. താ​​​​ൻ പോ​​​​യ​​​​ത് മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​റി​​​​ഞ്ഞി​​​​ല്ല എ​​​​ന്ന​​​​തു​​കൊ​​ണ്ടാ​​ണ് വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തേ​​​​ക്കു താ​​​​ൻ പോ​​​​യ​​​​തു​​​​മു​​​​തൽ മു​​​​സ്‌​​​​ലിം ലീ​​​​ഗ് ത​​​​ന്നെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും ത​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യ​​​​ല്ലാ​​​​തെ കു​​​​റ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. രാ​​​​ഷ്‌​​​​ട്രീ​​​​യ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യ്ക്കു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ് ത​​​​ന്‍റെ വി​​​​ജ​​​​യ​​​​ങ്ങ​​​​ളെ​​​​ന്നും ഒ​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ​​​​യും താ​​​​ൻ ഭ​​​​യ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും കെ.​​​​ടി. ജ​​​​ലീ​​​​ൽ പ​​​​റ​​​​ഞ്ഞു.

Sponsored Advertisments