Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള സി​​​പി​​​എം സ​​​ഹ​​​യാ​​​ത്രി​​​ക​​​രെ വ​​​രു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചോ​​​ദ്യം ചെ​​​യ്യും. യു​​​എ​​​ഇ​​​യി​​​ൽ ഒ​​​രു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ഹാ​​​യം ചെ​​​യ്ത​​​തി​​​നു പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി മ​​​ന്ത്രിപു​​​ത്ര​​​ൻ സ്വ​​​പ്ന​​​യ്ക്കു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​ത്യേ​​​ക വി​​​രു​​​ന്നൊ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​വി​​​രു​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ​​​ക്കു​​​റി​​​ച്ചും അ​​​തി​​​നുശേ​​​ഷം സ്വ​​​പ്ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കുറിച്ചുമാണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. മ​​​ന്ത്രിപു​​​ത്ര​​​ൻ, അദ്ദേഹത്തെ സ്വ​​​പ്ന​​​യ്ക്കു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ ത​​​ല​​​സ്ഥാ​​​ന​​​ത്തെ സി​​​പി​​​എം നേ​​​താ​​​വി​​​ന്‍റെ മ​​​ക​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ഒരു പ്ര​​​മു​​​ഖ​​​ൻ എ​​​ന്നി​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചോ​​​ദ്യം ചെ​​​യ്യും. ലൈ​​​ഫ് മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​ഇ​​​ഒ യു.​​​വി.​​​ജോ​​​സി​​​നെ​​​യും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റു ചോ​​​ദ്യം ചെ​​​യ്യും. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജോ​​​സി​​​ന് ഇ​​​ഡി നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. റെ​​​ഡ് ക്ര​​​സ​​​ന്‍റു​​​മാ​​​യി ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​ടെ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ട​​​ത് ജോ​​​സാ​​​ണ്.

Sponsored Advertisments