Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നൊ​​​പ്പം വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​ർ സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്ത​​​തു പു​​​തി​​​യ വി​​​വാ​​​ദ​​​മാ​​​യി. കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക്കൊ​​​പ്പം ആ​​റു വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രാ​​​ണു സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്ത​​​ത്. വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രി​​​യു​​​ടെ ഫോ​​​ണി​​​ലാ​​​ണു ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ആ​​​റു വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ താ​​​ക്കീ​​​തു ന​​​ൽ​​​കി. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​ച്ചു വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ആ​​​ദ്യ ത​​​വ​​​ണ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച സ​​​മ​​​യ​​​ത്താ​​​ണു പോ​​​ലീ​​​സു​​​കാ​​​ർ സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്ത​​​ത്. ഒ​​​രു കൗ​​​തു​​​ക​​​ത്തി​​​നു സെ​​​ൽ​​​ഫി​​​യെ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നാ​​​ണു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​ക്കു വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​ർ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന മ​​​റു​​​പ​​​ടി.

Sponsored Advertisments