Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നം​​​വ​​​കു​​​പ്പി​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്ള​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ ഇ​​​നി പാ​​​മ്പു​​​ക​​​ളെ പി​​​ടി​​​ക്കാ​​നാ​​വൂ. അ​​തും ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യാ​​​വു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​ത്രം. ​ വി​​​ഷ​​​ര​​​ഹി​​​ത​​​മായ പാമ്പു​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്നതു ക​​​ഴി​​​വ​​​തും ഒ​​​ഴി​​​വാ​​​ക്കു​​ക​​യും വേ​​ണം. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​ന​​​ത്ത് പാ​​​മ്പു പി​​​ടി​​​ത്ത​​​ത്തി​​​ന് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​തി​​നാ​​യി സ​​​ർ​​​പ്പ എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും പു​​​റ​​​ത്തി​​​റി​​​ക്കി. സു​​​ര​​​ക്ഷാ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​തെ പാ​​​മ്പു​​​പി​​​ടി​​​ത്ത​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ക​​​യും അ​​​വ​​​യെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽപെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​ഗ​​​രേ​​​ഖ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തെ​​​ന്ന് ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ സു​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ പ​​റ​​ഞ്ഞു.

Sponsored Advertisments