Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി നി​​​യ​​​മ​​​സ​​​ഭാ സ​​​മാ​​​ജി​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ല്‍ 50 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​​​​വല​​​പ്പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് (ആ​​​ര്‍​ജി​​​ഐ​​​ഡി​​​എ​​​സ്) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. സെപ്റ്റംബര്‍ 19ന് 10 മണിക്ക് സെ​​​മി​​​നാ​​​ര്‍ കേ​​​ര​​​ള ഗ​​​വ​​​ര്‍​ണ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ് ഖാ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എം.​​​എ.​​​ ബേ​​​ബി, മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍ കു​​​മാ​​​ര്‍, കെ​​​പി​​​സി​​​സി വൈ​​​സ്പ്ര​​​സി​​​ഡ​​​ണ്ട് ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ന്‍ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ക്കും. 50 വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന രം​​​ഗ​​​ത്തും നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണ രം​​​ഗ​​​ത്തും ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍, സ​​​ഹ​​​ജീ​​​വി​​​ക​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ല്‍ എ​​​ന്നി​​​വ സെ​​​മി​​​നാ​​​റി​​​ല്‍ മു​​​ഖ്യ ച​​​ര്‍​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​കും. പൂ​​​ര്‍​ണ​​​മാ​​​യും കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ച് ന​​​ട​​​ത്തു​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ 50 പേ​​​ര്‍​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് സൂം ​​​വ​​​ഴി പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. തു​​​ട​​​ര്‍​ന്ന് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 20ഓ​​​ളം ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന ആ​​​ശ​​​യ വി​​​നി​​​മ​​​യ​​​ത്തോ​​​ടെ​​​യാ​​​കും സെ​​​മി​​​നാ​​​ര്‍ സ​​​മാ​​​പി​​​ക്കു​​​ക.

Sponsored Advertisments