Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​നേ​​ത​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ക​​ട​​ന്നു​​ക​​യ​​റി കൃ​​ഷി നാ​​ശം വ​​രു​​ത്തു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വ്യ​​വ​​സ്ഥ​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി വെ​​ടി​​വ​​ച്ചു​​കൊ​​ല്ലാ​​നാ​​യി സ​​ർ​​ക്കാ​​ർ ഇ​​റ​​ക്കി​​യി​​രു​​ന്ന ഉ​​ത്ത​​ര​​വ് കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് ആ​​റു​​മാ​​സ​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി. വൈ​​ൽ​​ഡ് ലൈ​​ഫ വാ​​ർ​​ഡ​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഉ​​ത്ത​​ര​​വ് നീ​​ട്ടി ന​​ൽ​​കി​​യ​​തെ​​ന്ന് മ​​ന്ത്രി കെ. ​​രാ​​ജു പ​​റ​​ഞ്ഞു. കാ​​ട്ടു​​പ​​ന്നി ആ​​ക്ര​​മ​​ണം രൂ​​ക്ഷ​​മാ​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​വ​​യെ ഒ​​ഴി​​വാ​​ക്കാ​​നാ​​യി അ​​ത​​തു പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല​​യു​​ള്ള ഡി​​വി​​ഷ​​ണ​​ൽ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ​​മാ​​ർ, വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. റെ​​യ്ഞ്ച് ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വാ​​ച്ച​​ർ​​മാ​​ർ, വ​​ന​​സം​​ര​​ക്ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, പ​​രി​​ശീ​​ല​​നം നേ​​ടി​​യ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, മൃ​​ഗ​​ങ്ങ​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ല്ലു​​ന്ന​​തി​​നു പ​​രി​​ശീ​​ല​​നം നേ​​ടി​​യ സം​​ഘം എ​​ന്നി​​വ​​ർ​​ക്കും കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ല്ലാ​​നാ​​കും.

Sponsored Advertisments