Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

പ​​​യ്യ​​​ന്നൂ​​​ര്‍: ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യാ​​​യ ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​ക്ക് ബോം​​​ബ് ഭീ​​​ഷ​​​ണി. ക​​​ത്ത് മു​​​ഖേ​​​ന​​​യു​​​ള്ള ബോം​​​ബാ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് ബ്യൂ​​​റോ​​​യാ​​​ണ് നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി​​​യ​​​ത്. നാ​​​വി​​​ക സേ​​​നാ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കും നാ​​​ഷ​​​ണ​​​ല്‍ ഡി​​​ഫ​​​ന്‍​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലേ​​​ക്കും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ക​​​ത്ത് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​വ​​​ര​​​മു​​​ണ്ട്. ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി അ​​​ധി​​​കൃ​​​ത​​​ര്‍ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് പ​​​രാ​​​തി കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ത്ത് പ​​​യ്യ​​​ന്നൂ​​​ര്‍ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

Sponsored Advertisments