Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഷാ​​​ഫി പ​​​റ​​​മ്പി​​​ലും കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥനും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​വ​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ഒ​​​ൻ​​​പ​​​തു ദി​​​വ​​​സ​​​മാ​​​യി നി​​​രാ​​​ഹാ​​​ര സ​​​മ​​​രം തു​​​ട​​​ർ​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മോ​​​ശ​​​മാ​​​ണെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ട് ര​​​ണ്ടു പേ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ക്കു പ​​​ക​​​രം യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ റി​​​യാ​​​സ് മു​​​ക്കാ​​​ളി, റി​​​ജി​​​ൽ മാ​​​ക്കു​​​റ്റി, എ​​​ൻ.​​​എ​​​സ്. നു​​​സൂ​​​ർ എ​​​ന്നി​​​വ​​​ർ നി​​​രാ​​​ഹാ​​​രസ​​​മ​​​രം തു​​​ട​​​രും.
എം​​​എ​​​ൽ​​​എ​​​മാ​​​രെ പ​​​രി​​​ശോ​​​ധി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ എത്തി എം​​​എ​​​ൽ​​​എ​​​മാ​​​രോ​​​ട് നി​​​രാ​​​ഹാ​​​രസ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തുടര്‍ന്ന് ഷാ​​​ഫിയെയും ശ​​​ബ​​​രീ​​​നാ​​​ഥനെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​.

Sponsored Advertisments