Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ ഉ​​​ത്ത​​​ര​​​വാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​രം ചെ​​​യ്യു​​​ന്ന പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ഹോ​​​ൾ​​​ഡർമാർ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു. എ​​​ൽ​​​ജി​​​എ​​​സ് റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഫെബ്രുവരി 22നു രാ​​​ത്രി ഏ​​​ഴോ​​​ടെ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്ന് അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കിലും ഇ​​​തു​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങി​​​യ​​​തെ​​​ന്നും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ പറഞ്ഞു. കെ.​​​കെ. റി​​​ജു, ടി. ​​​ബി​​​നീ​​​ഷ്, മ​​​നു സോ​​​മ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് നി​​​രാ​​​ഹാ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ൽ ര​​​ണ്ടു പേ​​​ർ എ​​​ൽ​​​ജി​​​എ​​​സ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രും മ​​​റ്റൊ​​​രാ​​​ൾ ഒ​​​രു ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യുടെ ഭ​​​ർ​​​ത്താ​​​വു​​​മാ​​​ണ്.

Sponsored Advertisments