Kerala Express

ഇതോടെ ആദ്യ മലയാളി വനിതാ ഡിജിപി എന്ന ബഹുമതിക്ക് ആര്‍. ശ്രീലേഖ അര്‍ഹയാകും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എസ്പിജിയില്‍ ജോലി നോക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹ, ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപി സുധേഷ്കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പ് നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി ശിപാര്‍ശ ചെയ്തത് പ്രകാരമാണ് ഇവര്‍ക്ക് ഡിജിപി പദവി നല്‍കിയത്. ഇതോടെ സംസ്ഥാനത്ത് ഡിജിപിമാരുടെ പദവിയിലുള്ളവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.

Sponsored Advertisments