Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂ​ഡ​ൽ​ഹി: ഗു​ലാം ന​ബി ആ​സാ​ദ്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, മോ​ത്തി​ലാ​ൽ വോ​റ, അം​ബി​ക സോ​ണി എ​ന്നി​വ​രെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​ കോൺഗ്രസ് തലപ്പത്ത് അഴിച്ചുപണി. ഇവരെ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​ല്ല. എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നീ മൂ​ന്നു മ​ല​യാ​ളി​ക​ളെ​യും വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ നി​ല​നി​ർ​ത്തി. മു​കു​ൾ വാ​സ്നി​ക്കിനു പകരം താ​രീ​ഖ് അ​ൻ​വ​റി​നാ​ണ് കേ​ര​ള​ത്തി​ന്‍റെ​യും ല​ക്ഷ​ദ്വീ​പി​ന്‍റെ​യും ചു​മ​ത​ല. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ സ​ഹാ​യി​ക്കാ​നാ​യി രൂപീകരിച്ച ആ​റം​ഗ സ​മി​തി​യി​ൽ ആ​ന്‍റ​ണി​യും വേ​ണു​ഗോ​പാ​ലും അം​ഗ​ങ്ങ​ളാ​ണ്. ഇ​രു​വ​ർ​ക്കും പു​റ​മെ അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, അം​ബി​കാ സോ​ണി, മു​കു​ൾ വാ​സ്നി​ക്, ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല എ​ന്നി​വ​രാ​ണുള്ളത്. വി​വാ​ദ ക​ത്തെ​ഴു​തി​യ​വ​ർ, സോ​ണി​യ​യു​ടെ വി​ശ്വ​സ്ത​രാ​യ മു​തി​ർ​ന്ന നേ​താ​ക്ക​ൾ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ടു​പ്പ​ക്കാ​രാ​യ ചെ​റു​പ്പ​ക്കാ​ർ എ​ന്നി​വ​രെ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു കോ​ണ്‍ഗ്ര​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യ​ത്.

Sponsored Advertisments