Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​മു​​​​ഖ സാ​​​മൂ​​​ഹിക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​ൻ സ്വാ​​​​മി അ​​​​ഗ്‌​​​​നി​​​​വേ​​​​ശ് (81) അ​​​​ന്ത​​​​രി​​​​ച്ചു. ക​​​​ര​​​​ൾ​​​​രോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. 1939 സെ​​​​പ്റ്റം​​​​ബ​​​​ർ 21ന് ​​​​ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ൽ ശ്രീ​​​​കാ​​​​കു​​​​ള​​​​ത്തെ ബ്രാ​​​​ഹ്മ​​​​ണ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​ണു സ്വാ​​​​മി അ​​​​ഗ്നിവേ​​​​ശ് ജ​​​​നി​​​​ച്ച​​​​ത്. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​ണി​​​​പ്പോ​​​​രാ​​​​ളി​​​​യായി​​​​രു​​​​ന്നു. പെ​​​​ണ്‍​ശി​​​​ശു ഭ്രൂ​​​​ണ​​​​ഹ​​​​ത്യ​​​​ക്കെ​​​​തി​​​​രേ രാ​​​​ജ്യം മു​​​​ഴു​​​​വ​​​​ൻ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി. മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​ത്തി​​​നാ​​​യി എ​​​​ല്ലാ​​​​യ്പോഴും നി​​​​ല​​​​കൊ​​​​ണ്ട​​​​യാ​​​​ളാ​​​​ണ് സ്വാ​​​​മി അ​​​​ഗ്നി​​​​വേ​​​​ശ്.

Sponsored Advertisments