Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

റോം: ​​​​വ​​​​ട​​​​ക്കേ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ കോ​​​​മോ രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ വൈ​​​​ദി​​​​ക​​​​നെ സെപ്റ്റംബര്‍ 15ന് രാ​​​​വി​​​​ലെ കോ​​​​മോ പ​​​​ട്ട​​​​ണ​​​​മ​​​​ധ്യ​​​​ത്തി​​​​ലെ സാ​​​​ൻ റോ​​​​ക്കോ സ്ക്വ​​​​യ​​​​റി​​​​ൽ​​​​വ​​​​ച്ച് ടു​​​​ണീ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ഭ​​​​യാ​​​​ർ​​​​ഥി കു​​​​ത്തി​​​​ക്കൊ​​​​ന്നു. അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി രൂ​​​​പ​​​​ത​​​​യി​​​​ൽ​​​​നി​​​​ന്നു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട ഫാ.​ ​​​റൊ​​​​ബേ​​​​ർ​​​​ത്തോ മാ​​​ൽ​​​ഗെ​​​​സീ​​​​നി (51)യാ​​​​ണ് പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണം വി​​​​ള​​​​മ്പു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ പി​​​​ന്നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ത്തേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കു​​​​ന്ന ടു​​​​ണീ​​​​ഷ്യ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി(53)​​​​യു​​​​ടെ കു​​​​ത്തേ​​​​റ്റ് അ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ വൈ​​​​ദി​​​​ക​​​​ൻ മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2015 മു​​​ത​​​ൽ നാ​​​​ടു​​​​വി​​​​ടാ​​​​ൻ ഇ​​​​യാ​​​​ൾ​​​​ക്ക് പ​​​​ല​​​​ത​​​​വ​​​​ണ അ​​​​റി​​​​യി​​​​പ്പ് കൊ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​ത്രേ. വൈ​​​​ദി​​​​ക​​​​നെ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ആ​​​​ളാ​​​​ണ് അ​​​​ക്ര​​​​മി. കോ​​​​മോ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് ഡോ. ​​​​ഓ​​​​സ്ക്കാ​​​​ർ ക​​​​ന്തോ​​​​നി ഫാ.​​​​ റൊ​​​​ബേ​​​​ർ​​​​ത്തോ​​​​യെ പ​​​​ര​​​​സ്നേ​​​​ഹ​​​​ത്തിന്‍റെ ര​​​​ക്ത​​​​സാ​​​​ക്ഷി എ​​​​ന്നാ​​​​ണു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ എ​​​​പ്പോ​​​​ഴും മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ജീ​​​​വ​​​​ൻ വെ​​​​ടി​​​​ഞ്ഞ​​​​താ​​​​യി ബി​​​​ഷ​​​​പ് അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.  1999 ജ​​​​നു​​​​വ​​​​രി 20ന് ​​​​മൊ​​​റോ​​​​ക്ക​​​​ൻ സ്വ​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രു അ​​​​ഭ​​​​യാ​​​​ർ​​​​ഥി കോ​​​​മോ രൂ​​​​പ​​​​ത വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ. ​​​​റെ​​​​ൻ​​​​സോ സെ​​​​റേ​​​​ത്ത(76)​​​​യെ കു​​​​ത്തി​​​​ക്കൊ​​​​ല്ലു​​​​ക​​​​യു​​​​ണ്ടാ​​​​യി. അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്സു​​​​ക​​​​നാ​​​​യ വൈ​​​​ദി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​വും.

Sponsored Advertisments