Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: കേ​​​​​​​ര​​​​​​​ള ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ പു​​​​​​​തി​​​​​​​യ അ​​​​​​​ഡീ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​രാ​​​​​​​യി മു​​​​​​​ര​​​​​​​ളി പു​​​​​​​രു​​​​​​​ഷോ​​​​​​​ത്ത​​​​​​​മ​​​​​​​ൻ, എ.എ. സി​​​​​​​യാ​​​​​​​ദ് റ​​​​​​​ഹ്‌മാൻ, ക​​​​​​​രു​​​​​​​ണാ​​​​​​​ക​​​​​​​ര​​​​​​​ൻ ബാ​​​​​​​ബു, ഡോ. ​​​​​​​കോ​​​​​​​സ​​​​​​​ർ ഇ​​​​​​​ട​​​​​​​പ്പ​​​​​​​ഗ​​​​​​​ത്ത് എ​​​​​​​ന്നി​​​​​​​വ​​​​​​​രെ രാ​​​​​​​ഷ്​​​​​​​ട്ര​​​​​​​പ​​​​​​​തി നി​​​​​​​യ​​​​​​​മി​​​​​​​ച്ചു. സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി കൊ​​​​​​​ളീ​​​​​​​ജി​​​​​​​യം നേ​​​​​​​രത്തേ ന​​​​​​​ൽ​​​​​​​കി​​​​​​​യ ശി​​​​​​​പാ​​​​​​​ർ​​​​​​​ശ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ചാ​​​​​​​ണു നി​​​​​​​യ​​​​​​​മ​​​​​​​നം.
ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​യാ​​​ണ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍. എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ല്‍നി​​​ന്ന് നി​​​യ​​​മ​​​ബി​​​രു​​​ദം നേ​​​ടി. അ​​​ഡ്വ. ന​​​ന്ദ​​​കു​​​മാ​​​ര​​​ മേ​​​നോ​​​ന്‍റെ ജൂ​​​ണി​​​യ​​​റാ​​​യി പ്രാ​​​ക്ടീ​​​സ് ആ​​​രം​​​ഭി​​​ച്ചു. കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​നു​​​ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ്. സീ​​​നി​​​യ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്ന വി.​​​എ​​​ന്‍. അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പി​​​ന്‍റെ മ​​​ക​​​ളും അ​​​ഭി​​​ഭാ​​​ഷ​​​ക​​​യു​​​മാ​​​യ ലീ​​​ന​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക​​​ന്‍ ഗോ​​​കു​​​ല്‍ മു​​​ര​​​ളി യു​​​എ​​​സി​​​ല്‍ ഫേ​​​സ് ബു​​​ക്ക് നെ​​​റ്റ് വ​​​ര്‍​ക്ക് എ​​​ന്‍​ജി​​​നീ​​​യ​​​റാ​​​ണ്.
തൃ​​​ക്കാ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ എ.​​​എ. സി​​​യാ​​​ദ് റ​​​​​​​ഹ്‌മാൻ 1996ല്‍ ​​​മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു നി​​​ന്ന് നി​​​യ​​​മ​​​ബി​​​രു​​​ദ​​​മെ​​​ടു​​​ത്തു. എം.​​​വി. ഇ​​​ബ്രാ​​​ഹിം കു​​​ട്ടി, മു​​​ന്‍ അ​​​ഡ്വ​​​ക്കറ്റ് ജ​​​ന​​​റ​​​ല്‍ കെ.​​​പി.​​​ദ​​​ണ്ഡ​​​പാ​​​ണി, ജെ​​​യ്ജി ഇ​​​ട്ട​​​ന്‍ എ​​​ന്നീ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ ജൂ​​​ണി​​​യ​​​റാ​​​യി​​​രു​​​ന്നു. ഒ. ​​സി​​​ജി​​​ന സി​​​യാ​​​ദാ​​​ണ് ഭാ​​​ര്യ. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ ഫി​​​സ സി​​​യാ​​​ദ്, ദി​​​യ സി​​​യാ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ക്ക​​​ള്‍.
കൊ​​​ട്ടാ​​​ര​​​ക്ക​​​ര തേ​​​വ​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ ​ക​​രു​​ണാ​​ക​​ര ബാ​​​ബു 1994 ലാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി പ്രാ​​​ക്ടീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. 2009ല്‍ ​​​കേ​​​ര​​​ള ജു​​​ഡീ​​​ഷ​​ല്‍ സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ത​​​ല​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ അ​​​ഡീഷണൽ ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം സി​​ബി​​ഐ കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു. സു​​​പ്രീം കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച, ശ്രീപ​​​ദ്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്രം അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി​​​യു​​​ടെ ചെ​​​യ​​​ര്‍​മാ​​​നാ​​​ണ്. ഭാ​​​ര്യ: കെ.​​​സ​​​ന്ധ്യ, മ​​​ക്ക​​​ള്‍: വൃ​​​ന്ദ ബാ​​​ബു (കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ നി​​​യ​​​മ വി​​​ദ്യാ​​​ര്‍​ഥി​​​നി), വ​​​രു​​​ണ്‍ ബാ​​​ബു (ലൊയോ​​​ള സ്‌​​​കൂ​​​ള്‍)
ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഡോ. ​​​കൗ​​​സ​​​ര്‍ ഇ​​​ട​​​പ്പ​​​ഗ​​​ത്ത്. 1991ല്‍ ​​​ത​​​ല​​​ശേ​​​രി​​​യി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി പ്രാ​​​ക്ടീ​​​സ് ആ​​​രം​​​ഭി​​​ച്ചു. 2002ല്‍ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പ്രാ​​​ക്ടീ​​​സ് ആ​​​രം​​​ഭി​​​ച്ചു.
2009ല്‍ ​​​കേ​​​ര​​​ള ജു​​​ഡീ​​​ഷല്‍ സ​​​ര്‍​വീ​​​സി​​​ല്‍ ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി​​​യാ​​​യി നേ​​​രി​​​ട്ടു നി​​​യ​​​മ​​​നം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കോ​​​ഴി​​​ക്കോ​​​ട്ടും അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: ഡോ. ​​​അ​​​മീ​​​റ അ​​​ഹ​​​മ്മ​​​ദ് ഇ​​​സ്മ​​​യി​​​ല്‍ (റി​​​നൈ മെ​​​ഡി​​​സി​​​റ്റി, എ​​​റ​​​ണാ​​​കു​​​ളം). നാ​​​ലു മ​​​ക്ക​​​ൾ.

Sponsored Advertisments