Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ര​​ണ്ടു രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളിലും ബി​​ജെ​​പി വി​​ജ​​യി​​ച്ചു. ഇ​​തി​​ൽ ഒ​​രെ​​ണ്ണം മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഒ​​ഴി​​വു വ​​ന്ന​​താ​​ണ്. ബി​​ജെ​​പി അം​​ഗം അ​​ഭ​​യ് ഭ​​ര​​ദ്വാ​​ജി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു ര​​ണ്ടാ​​മ​​ത്തെ സീ​​റ്റി​​ൽ ഒ​​ഴി​​വു വ​​ന്ന​​ത്. ദി​​നേ​​ശ്‌​​ച​​ന്ദ്ര അ​​ന​​വാ​​ദി​​യ, രാം​​ഭാ​​യ് മൊ​​കാ​​രി​​യ എ​​ന്നി​​വ​​രാ​​ണു വി​​ജ​​യി​​ച്ച ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ.

Sponsored Advertisments