Kerala Express

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തില്‍ ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണുള്ളതെന്ന് സുപ്രീംകോടതി.

പൊടികൊണ്ടും തീയിടല്‍കൊണ്ടും ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആര്‍.കെ. കപൂര്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ജിപക് മിസ്ര ഉള്‍പ്പെട്ട ബെഞ്ച് ഇങ്ങനെ വിലയിരുത്തിയത്.

Sponsored Advertisments