ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണുള്ളതെന്ന് സുപ്രീംകോടതി.
Read more: ഡല്‍ഹി അന്തരീക്ഷം അടിയന്തരാവസ്ഥയ്ക്കു സമമെന്ന് സുപ്രീംകോടതി
പെട്രോള്‍, ഡീസല്‍ ഡ്യൂട്ടി കുറയ്ക്കില്ല: കേന്ദ്രം
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിലേക്ക് എത്തുമ്പോഴും നികുതി കുറയ്ക്കില്ലെന്നു കേന്ദ്രം. വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ ഇവയുടെ വാറ്റ് കുറയ്ക്കട്ടെ എന്നാണു കേന്ദ്ര നിലപാട്. പെട്രോള്‍, ഡീസല്‍ വിലകള്‍ 55 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിട്ടുണ്ട്. കേരളത്തില്‍ 77.26 രൂപ മുതല്‍ 78.47 രൂപ വരെയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കിയത്.