Kerala Express

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും തെരഞ്ഞെടുപ്പുകളില്‍ ആജീവനാന്ത വിലക്ക് ഏല്‍പ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്കരണം തടയാന്‍ ആജീവനാന്ത വിലക്ക് അനിവാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

മുംബൈ: സമ്പദ് വ്യവസ്ഥ ഭദ്രമെന്ന സര്‍ക്കാര്‍ വാദം തള്ളി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

Sponsored Advertisments

GP-Adv2
TSI-Adv