Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹാദിയ കനത്ത സുരക്ഷയില്‍ സേലത്തെത്തി.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​ചൈ​​​​ന സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ള്ള താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ ഒ​​​​രു​​​​ക്കി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ന​​​​വം​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ മ​​​​ഞ്ഞു​​​വീ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്ത് സൈ​​​​നി​​​​ക കൂ​​​​ടാ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ഊ​​​​ഷ്മാ​​​​വ് ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മാ​​​​ണ് സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 40 അ​​​​ടി വ​​​​രെ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്ത് മൈ​​​​ന​​​​സ് 40 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് വ​​​​രെ​​​​യാ​​​​ണ് അ​​​​ന്ത​​​​രീ​​​​ഷ ഊ​​​​ഷ്മാ​​​​വ് താ​​​​ഴു​​​​ക. കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ 50,000ഓ​​​​ളം സൈ​​​​നി​​​​ക​​​​രെ​​​​യാ​​​​ണ് ഇ​​​​ന്ത്യ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത്ര​​​​ത്തോ​​​​ളം ത​​​​ന്നെ സൈ​​​​നി​​​​ക​​​​രെ ചൈ​​​​ന​​​​യും മ​​​​റു​​​​പ​​​​ക്ഷ​​​​ത്ത് വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സൈ​​​​നി​​​​ക ത​​​​ല ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​രു​​​​പ​​​​ക്ഷ​​​​ത്തെ​​​​യും സൈ​​​​നി​​​​ക​​​​ർ പൂ​​​​ർ​​​​ണ​​​മാ​​​യി സം​​​​ഘ​​​​ർ​​​​ഷ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​മാ​​​​റി​​​​യി​​​​ട്ടി​​​​ല്ല.

Sponsored Advertisments