Kerala Express

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതില്‍ ഡോക്ടര്‍മാരുടെ പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മെ‍ഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ജീവന്‍ രക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ഡോക്ടര്‍മാരെ വധശിക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐഎംഎ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു.

Sponsored Advertisments