Kerala Express

RECOMMENDED News

Latest News

കരിപ്പൂരില്‍ വിമാനം ആടിയുലഞ്ഞു, ടയര്‍ പൊട്ടി, യന്ത്രഭാഗം ചിതറിവീണു

28 April 2017

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്നു ദുബായിലേക്ക് പുറപ്പെടാനൊരുങ്ങവേ എന്‍ജിന്‍ തകരാറിലായ വിമാനം വന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആടിയുലഞ്ഞ വിമാനം റണ്‍വേയിലെ ലൈറ്റില്‍ കയറിയിറങ്ങിയതോടെ ടയറും പൊട്ടി. സംഭവത്തെത്തുടര്‍ന്ന് കരിപ്പൂരില്‍ ഒന്നര മണിക്കൂര്‍ റണ്‍വേ അടച്ചിട്ടു. നാലു വിമാനങ്ങളുടെ സര്‍വീസ് വൈകി. കരിപ്പൂരില്‍നിന്ന് 188...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

28 April 2017

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ രാജ്യത്തെ നടുക്കി, മാവോയിസ്റ്റുകള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ക്കു ജീവഹാനി. ആറു പേര്‍ക്കു പരുക്കേറ്റു. തെക്കന്‍ ബസ്തറിലെ കാലാപത്തര്‍ മേഖലയിലെ ബര്‍കപാലിനും ചിന്‍താഗുഫയ്ക്കും മധ്യേ ഏപ്രില്‍ 24നു ഉച്ചയ്ക്ക് 12.25നായിരുന്നു ആക്രമണം. പ്രദേശത്തു നിര്‍മ്മിച്ചുകൊണ്ടിരുന്ന റോഡിനു...

ചരിത്രവിധിയില്‍ പിണറായി സര്‍ക്കാരിന് കനത്ത പ്രഹരം

28 April 2017

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു ഡോ. ടി.പി. സെന്‍കുമാറിനെ നീക്കിയ സംസ്ഥാന സര്‍ക്കാരിനു വന്‍ തിരിച്ചടി. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു സെന്‍കുമാറിനെ മാറ്റിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവും അതു ശരിവച്ച കേരള ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി....

Sponsored Advertisments