Kerala Express

Latest News

ക്രിമിനല്‍ പോലീസുകാരെ പിരിച്ചുവിടും

25 April 2018

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ തീരുമാനം. ഇവരെക്കുറിച്ച് അന്വേഷിക്കാനും അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാനും ക്രൈംബ്രാഞ്ച് മേധാവി ഡിജിപി മുഹമ്മദ് യാസിന്‍റെ നേതൃത്വത്തിലുള്ള സമിതിക്ക് രൂപം നല്‍കി. ഇതു...

എച്ച്-1ബി വിസ: പങ്കാളിയുടെ ജോലി പെര്‍മിറ്റ് യുഎസ് റദ്ദാക്കും

25 April 2018

വാഷിങ്ടണ്‍: എച്ച്-1ബി വിസക്കാരുടെ പങ്കാളികള്‍ക്കു യുഎസില്‍ ജോലി ചെയ്യാനുള്ള അവസരം ഉടന്‍ നിഷേധിക്കും. മുന്‍ പ്രസി‍ഡണ്ട് ഒബാമയുടെ കാലത്തുണ്ടാക്കിയ ഈ അവസരം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനമെടുത്തതായി ഫെഡറല്‍ ഏജന്‍സി ഉന്നതന്‍ വ്യക്തമാക്കി. ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്നതാണ് എച്ച്-1ബി വിസ ചട്ടങ്ങളില്‍...

ഇംപീച്ച്മെന്‍റ് തള്ളി

24 April 2018

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായി‍ഡു തള്ളി. ചട്ടങ്ങള്‍ ലംഘിച്ചതിനാലും ഇംപീച്ച്മെന്‍റിനു മതിയായ കാരണങ്ങള്‍ ഇല്ലെന്നതിനാലും ആണ് 64 എംപിമാര്‍ ഒപ്പിട്ടു നല്‍കിയ നോട്ടീസ് തള്ളുന്നതെന്ന്...

Sponsored Advertisments