Kerala Express

Latest News

മുത്തലാഖ് വിലക്കി ഓര്‍ഡിനന്‍സ്

20 September 2018

ന്യൂഡല്‍ഹി: മുത്തലാഖ് വഴി വിവാഹമോചനം വിലക്കിയും ഇത്തരം കേസുകളില്‍ 3 വര്‍ഷം വരെ തടവുശിക്ഷയ്ക്കു വ്യവസ്ഥ ചെയ്തുമുള്ള ഓര്‍‍ഡിനന്‍സിനു രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സിന് രാത്രിതന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല‍്‍കുകയായിരുന്നു. ലോക്സഭ അംഗീകരിച്ചെങ്കിലും രാജ്യസഭയില്‍ പാസാക്കാനാകാതെ...

പ്രവാസി മലയാളികളുടെ എണ്ണം കുറയുന്നു

20 September 2018

തിരുവനന്തപുരം: കേരളത്തില്‍നിന്നു രാജ്യത്തിനു പുറത്തേക്കുള്ള കുടിയേറ്റം കുറയുന്നു. 2013നും 2018നുമിടയില്‍ പ്രവാസികളുടെ സംഖ്യയില്‍ 118 ശതമാനം കുറവു വന്നു. തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസിന്‍റെ (സിഡിഎസ്) ആഭിമുഖ്യത്തിലുള്ള കുടിയേറ്റ നിരീക്ഷണ സര്‍വേ (എംഎംഎസ്)യിലെ കണ്ടെത്തലാണിത്. ഡോ. എസ്. ഇരുദയരാജന്‍റെ നേതൃത്വത്തിലുള്ള...

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി. പ്രസിഡണ്ട്

20 September 2018

ന്യൂഡല്‍ഹി: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡണ്ടാകും. കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ് എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡണ്ടുമാരാകും. ഇതടക്കം കെപിസിസി ഭാരവാഹികളുടെ പട്ടികയ്ക്കു കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. കെ. മുരളീധരന്‍ പ്രചാരണ സമിതി ചെയര്‍മാനാണ്. ബെന്നി...

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

Sponsored Advertisments