ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 15,16,17 എന്നീ തീയതികളിൽ നടത്തപ്പെട്ടു . ധ്യാനം നയിച്ചത് റെവ. ഫാ . മാത്യൂ ആശാരിപ്പറമ്പിൽ ആയിരുന്നു ,ഗാന ശുശ്രൂഷ -ഷൈജൻ വടക്കൻ .സൺഡേ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ധ്യാനം നയിച്ചത് റെവ .ഫാ .ആന്റണി ജൂലിയസ് OFM CAP ,അനിലേഷ് പാനികുളങ്ങര ,റ്റിയ ജിജോ എന്നിവരായിരുന്നു . ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ ,കൈക്കാരന്മാരായ സെബാസ്റ്റ്യൻ വഞ്ചിത്താനത്ത് ,സേവ്യർ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങൾ ധ്യാനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു .