International

sponsored advertisements

sponsored advertisements

sponsored advertisements

22 July 2021

ഒ​ളി​മ്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കി

ടോ​ക്കി​യോ: ഒ​ളി​മ്പി​ക് സം​ഘാ​ട​ക സ​മി​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഡ​യ​റ​ക്ട​ർ കെ​ന്‍റാ​രോ കോ​ബ​യാ​ഷി 1998ൽ ​ഒ​രു കോ​മ​ഡി ഷോ​യ്ക്കി​ടെ ന​ട​ത്തി​യ ഹോ​ളോ​കോ​സ്റ്റ് (കൂ​ട്ട​ക്കൊ​ല) ത​മാ​ശ​യാ​ണ് പു​റ​ത്താ​ക്കാ​ൻ കാ​ര​ണം. കോ​ബ​യാ​ഷി​യെ പു​റ​ത്താ​ക്കി​യ​താ​യി സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സീ​കോ ഹാ​ഷി​മോ​ട്ടോ അ​റി​യി​ച്ചു. കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​യെ തു​ട​ർ​ന്ന് കാ​ല​താ​മ​സം...
22 July 2021

ടോക്കിയോയിൽ ഒളിമ്പിക്സ് ആരവം

ടോ​​​ക്കി​​​യോ: ലോ​ക​കാ​യി​ക മാ​മാ​ങ്ക​മാ​യ ഒ​ളി​മ്പി​ക്സി​ന് ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ നാ​ളെ (ജൂലൈ 23) തു​ട​ക്കം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ നാ​ളെ​യാ​ണെ​ങ്കി​ലും വ​നി​ത​ക​ളു​ടെ സോ​ഫ്റ്റ്ബോ​ൾ, ഫു​ട്ബോ​ൾ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജൂലൈ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് എ​ട്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഹോ​ത്‌​സ​വ​ത്തി​നു​മേ​ൽ കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 2020 ജൂ​ലൈ 24 മു​ത​ൽ ഓ​ഗ​സ്റ്റ് ഒ​ന്‍പ​തു​വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന...
22 July 2021

ലിവർപൂളിന്‍റെ പൈതൃകപദവി റദ്ദാക്കി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ലെ ലി​​​വ​​​ർ​​​പൂ​​​ൾ മ​​​രി​​​ടൈം മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ സി​​​റ്റി​​​യു​​​ടെ ലോ​​​ക​​​പൈ​​​തൃ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ യു​​​ന​​​സ്കോ​​​യി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ലാ​​ണു തീ​​​രു​​​മാ​​​നം. ലി​​​വ​​​ർ​​​പൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളും എ​​​വ​​​ർ​​​ട​​​ൺ ഫു​​​ട്ബോ​​​ൾ ക്ല​​​ബി​​​ന്‍റെ സ്റ്റേ​​​ഡി​​​യ​​​വും നി​​​ർ​​​മി​​​ക്കു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം. തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്രാ​​​ധാ​​​ന്യ​​​ത്തി​​​നു തീ​​​രാ​​​ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കും ഈ ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ന്നു യു​​​ന​​​സ്കോ...
10 May 2021

ചൈ​നീസ് റോ​ക്ക​റ്റ് അ​വ​ശി​ഷ്ടം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ പ​തി​ച്ചു

ബെ​​​യ്ജിം​​​ഗ്: ഭൂ​​​മി​​​ക്കു​​​ മു​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​യാ​​​യി തു​​​ട​​​ർ​​​ന്ന ചൈ​​​ന​​​യു​​​ടെ ലോം​​​ഗ് മാ​​​ർ​​​ച്ച്-5​​​ബി റോ​​​ക്ക​​​റ്റി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ടം മാ​​​ല​​​ദ്വീ​​​പി​​​നു സ​​​മീ​​​പം ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ പ​​​തി​​​ച്ചു. ചൈ​​​ന ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളോ ഇ​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. മെയ് 9ന് ബെ​​​യ്ജിം​​​ഗ് സ​​​മ​​​യം രാ​​​വി​​​ലെ 10.24ന് ​​​ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച റോ​​​ക്ക​​​റ്റ് ഘ​​​ട​​​ക​​​ത്തി​​​ന്‍റെ ഒ​​​ട്ടു​​​മു​​​ക്കാ​​​ലും...
20 April 2021

ചൊ​​​​വ്വ​​​​യി​​​​ൽ പ​​​​റ​​​​ന്ന് ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി

കേ​​​​പ് ക​​​​നാ​​​​വ​​​​ൽ: യു​​​​എ​​​​സ് സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി നാ​​​​സ​​​​യു​​​​ടെ ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ചൊ​​​​വ്വ​​​യു​​​​ടെ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്നു. 1903ൽ ​​​​റൈ​​​​റ്റ് സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​ർ ആ​​​​ദ്യ കോ​​​​പ്റ്റ​​​​ർ പ​​​​റ​​​​ത്തി​​​​യ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി മ​​​​റ്റൊ​​​​രു ഗ്ര​​​​ഹ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ പ​​​​റ​​​​ന്ന് ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ചു. ""ആ​​​​ൾ​​​​ട്ടി​​​​മീ​​​​റ്റ​​​​റി​​​​ലെ ഡേ​​​​റ്റ അ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി ആ​​​​ദ്യ പ​​​​റ​​​​ക്ക​​​​ൽ ന​​​​ട​​​​ത്തി, മ​​​​റ്റൊ​​​​രു ഗ്ര​​​​ഹ​​​​ത്തി​​​​ൽ...
10 April 2021

ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ല​​​​​ണ്ട​​​​​ൻ: ബ്രി​​​​​ട്ട​​​​​നി​​​​​ലെ എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വും എ​​​​​ഡി​​​​​ൻ​​​​​ബ​​​​​ർ​​​​​ഗ് ഡ്യൂ​​​​​ക്കു​​​​​മാ​​​​​യ ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ (99) അ​​​​​ന്ത​​​​​രി​​​​​ച്ചു. വി​​​​​ൻ​​​​​സ​​​​​ർ കാ​​​​​സി​​​​​ലി​​​​​ൽ ഏപ്രില്‍ 9നു രാ​​​​​വി​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യ​​​​​മെ​​​​​ന്നു ബ​​​​​ക്കിം​​​​​ഗ്ഹാം പാ​​​​​ല​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ൻ ഈ​​​യി​​​ടെ 28 ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളി​​​ലെ ത​​​ട​​​സം അ​​​ട​​​ക്കം നി​​​ര​​​വ​​​ധി രോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ദ്ദേ​​​ഹം...