ടോക്കിയോയിൽ ഒളിമ്പിക്സ് ആരവം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 July 2021

ടോക്കിയോയിൽ ഒളിമ്പിക്സ് ആരവം

ടോ​​​ക്കി​​​യോ: ലോ​ക​കാ​യി​ക മാ​മാ​ങ്ക​മാ​യ ഒ​ളി​മ്പി​ക്സി​ന് ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ നാ​ളെ (ജൂലൈ 23) തു​ട​ക്കം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ നാ​ളെ​യാ​ണെ​ങ്കി​ലും വ​നി​ത​ക​ളു​ടെ സോ​ഫ്റ്റ്ബോ​ൾ, ഫു​ട്ബോ​ൾ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജൂലൈ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് എ​ട്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഹോ​ത്‌​സ​വ​ത്തി​നു​മേ​ൽ കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 2020 ജൂ​ലൈ 24 മു​ത​ൽ ഓ​ഗ​സ്റ്റ് ഒ​ന്‍പ​തു​വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ളി​മ്പി​ക്സ് കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് മാ​റ്റി​വ​ച്ച ഒ​ളിമ്പി​ക്സ് പി​ന്നീ​ടു ന​ട​ത്തു​ന്ന​ത്. കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​തെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ങ്ങ​ൾ.