പോ​ള​ണ്ടി​ല്‍ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റാ​യി മ​ല​യാ​ളി വ​നി​ത

sponsored advertisements

sponsored advertisements

sponsored advertisements

18 September 2021

പോ​ള​ണ്ടി​ല്‍ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റാ​യി മ​ല​യാ​ളി വ​നി​ത

ന്യൂ​ഡ​ൽ​ഹി: പോ​ള​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​റാ​യി മ​ല​യാ​ളി വ​നി​ത ചു​മ​ത​ല​യേ​റ്റു. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ന​ഗ്മ മു​ഹ​മ്മ​ദ് മാ​ലി​ക്കാ​ണ് പോ​ള​ണ്ടി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​ര്‍. കാ​സ​ര്‍​ഗോ​ഡ് ഫോ​ര്‍​ട്ട് റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ഹ​ബീ​ബു​ള്ള​യു​ടെ​യും സു​ലു ബാ​നു​വി​ന്‍റെ​യും മ​ക​ളാ​ണ്. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് ന​ഗ്മ ചു​മ​ല​യേ​റ്റ​ത്. ന​ഗ്മ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും ഡ​ല്‍​ഹി​യി​ലാ​ണ്. സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജി​ലും ഡ​ല്‍​ഹി സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സി​ലു​മാ​ണ് ന​ഗ്മ പ​ഠി​ച്ച​ത്. ഇം​ഗ്ലീ​സ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദ​വും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മു​ണ്ട്. പാ​രീ​സി​ല്‍ യു​നെ​സ്‌​കോ​യു​ടെ ഇ​ന്ത്യ​ന്‍ മി​ഷ​നി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഐ.​കെ. ഗു​ജ്‌​റാ​ളി​ന്‍റെ സ്റ്റാ​ഫ് ഓ​ഫീ​സ​റാ​യി​രു​ന്നു.