ലിവർപൂളിന്‍റെ പൈതൃകപദവി റദ്ദാക്കി

sponsored advertisements

sponsored advertisements

sponsored advertisements

22 July 2021

ലിവർപൂളിന്‍റെ പൈതൃകപദവി റദ്ദാക്കി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ലെ ലി​​​വ​​​ർ​​​പൂ​​​ൾ മ​​​രി​​​ടൈം മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ സി​​​റ്റി​​​യു​​​ടെ ലോ​​​ക​​​പൈ​​​തൃ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ യു​​​ന​​​സ്കോ​​​യി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ലാ​​ണു തീ​​​രു​​​മാ​​​നം. ലി​​​വ​​​ർ​​​പൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളും എ​​​വ​​​ർ​​​ട​​​ൺ ഫു​​​ട്ബോ​​​ൾ ക്ല​​​ബി​​​ന്‍റെ സ്റ്റേ​​​ഡി​​​യ​​​വും നി​​​ർ​​​മി​​​ക്കു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം. തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്രാ​​​ധാ​​​ന്യ​​​ത്തി​​​നു തീ​​​രാ​​​ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കും ഈ ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ന്നു യു​​​ന​​​സ്കോ ക​​​മ്മി​​​റ്റി വി​​​ല​​​യി​​​രു​​​ത്തി. ബ്രി​​​ട്ടീ​​​ഷ് വ്യ​​​വ​​​സാ​​​യ വി​​​പ്ല​​​വ​​​ത്തി​​​ന്‍റെ പി​​​ള്ള​​​ത്തൊ​​​ട്ടി​​​ലെ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന ലി​​​വ​​​ർ​​​പൂ​​​ൾ തു​​​റ​​​മു​​​ഖ​​​ത്തെ 2004ലാ​​​ണ് ലോ​​​ക പൈ​​​തൃ​​​ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.