അനധികൃത മരംമുറിക്കെതിരേ നടപടിയെന്നു മന്ത്രി കെ. രാജന്‍

sponsored advertisements

sponsored advertisements

sponsored advertisements

18 June 2021

അനധികൃത മരംമുറിക്കെതിരേ നടപടിയെന്നു മന്ത്രി കെ. രാജന്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ട്ട​​യ​​ഭൂ​​മി​​യി​​ലെ മ​​രം മു​​റി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്നു ക​​ർ​​ഷ​​ക​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട പ്ര​​കാ​​രം ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ന്‍റെ മ​​റ​​വി​​ൽ അ​​ന​​ധി​​കൃ​​ത മ​​രം​​മു​​റി ന​​ട​​ന്നെ​​ങ്കി​​ൽ കു​​റ്റ​​ക്കാ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്ന് മ​​ന്ത്രി കെ. ​​രാ​​ജ​​ൻ. ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മി​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ൽ വീ​​ഴ്ച​​യി​​ല്ല. ഉ​​ത്ത​​ര​​വി​​നെ ദു​​ർ​​വ്യാ​​ഖ്യാ​​നം ചെ​​യ്ത് മ​​ര​​ങ്ങ​​ൾ മു​​റി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. വ​​യ​​നാ​​ട്ടി​​ൽ 45 വി​​ല്ലേ​​ജി​​ലും കു​​ഴ​​പ്പ​​മി​​ല്ല. മു​​ട്ടി​​ൽ വി​​ല്ലേ​​ജി​​ൽ മാ​​ത്രം മ​​രം​​മു​​റി ആ​​രോ​​പ​​ണം വ​​ന്നു. അ​​തി​​നാ​​ലാ​​ണ് മു​​ട്ടി​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റോ​​ടു മാ​​ത്രം വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യ​​ത്. തെ​​റ്റാ​​യ ന​​ട​​പ​​ടി​​ക്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കൂ​​ട്ടു​​നി​​ന്നെ​​ങ്കി​​ൽ അ​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കും. കു​​റ്റ​​ക്കാ​​രി​​ൽ ഒ​​രാ​​ളെ​​യും ര​​ക്ഷ​​പ്പെ​​ടാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.