അമിത ആവേശം തിരിച്ചടിയായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 June 2021

അമിത ആവേശം തിരിച്ചടിയായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്നും നേതാക്കളുടെ അമിത ആത്മവിശ്വാസം തിരിച്ചടിയായതും സമിതി വിലയിരുത്തി.