അ​നി​ൽ കാ​ന്ത് പു​തി​യ പോ​ലീ​സ് മേ​ധാ​വി

sponsored advertisements

sponsored advertisements

sponsored advertisements

30 June 2021

അ​നി​ൽ കാ​ന്ത് പു​തി​യ പോ​ലീ​സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി എഡി​ജി​പി അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. യു​പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് സു​ധേ​ഷ് കു​മാ​ർ, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.