അ​​​നി​​​ൽകാ​​​ന്തി​​​നെ തു​​​ണ​​​ച്ച​​​തു ക്ലീ​​​ൻ സ​​​ർ​​​വീ​​​സ് റി​​​ക്കാ​​​ർ​​​ഡ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

1 July 2021

അ​​​നി​​​ൽകാ​​​ന്തി​​​നെ തു​​​ണ​​​ച്ച​​​തു ക്ലീ​​​ൻ സ​​​ർ​​​വീ​​​സ് റി​​​ക്കാ​​​ർ​​​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ക്ലീ​​​ൻ സ​​​ർ​​​വീ​​​സ് റി​​​ക്കാ​​​ർ​​​ഡു​​​ള്ള അ​​​നി​​​ൽകാ​​​ന്തി​​​നെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തക്കു നി​​​ർ​​​ദേ​​​ശി​​ച്ച​​തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. യു​​​പി​​​എ​​​സ്‌​​​സി അം​​​ഗീ​​​ക​​​രി​​​ച്ച മൂ​​​ന്നം​​​ഗ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ല​​​വി​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ കേ​​​സു​​​ക​​​ളോ നി​​​ല​​​വി​​​ൽ ഇ​​​ല്ലാ​​​ത്ത​​​ത് അ​​​നി​​​ൽ കാ​​​ന്തി​​​നെ​​​തി​​​രേ മാ​​​ത്ര​​​മാ​​​ണ്. പ​​​ട്ടി​​​ക​​​യി​​​ലെ മ​​​റ്റു​​​ള്ള​​​വ​​​ർ സി​​​നീ​​​യേ​​​ഴ്സ് ആ​​​ണെ​​​ങ്കി​​​ലും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളും മ​​​റ്റും നി​​​ല​​​നി​​​ൽ​​​ക്കു​​ന്നു​​ണ്ട്. ഇ​​​താ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലെ മൂ​​​ന്നാ​​​മ​​​നാ​​​യ അ​​​നി​​​ൽകാ​​​ന്തി​​​നെ ഈ ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നാ​​​യി നി​​​ർ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സ​​​ർ​​​വീ​​​സി​​​ന്‍റെ തു​​​ട​​​ക്ക​​​കാ​​​ല​​​ത്ത് എ​​​എ​​​സ്പി​​​യാ​​​യി​​​രി​​​ക്കേ പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.