ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച തു​റ​ന്നേക്കും

sponsored advertisements

sponsored advertisements

sponsored advertisements

19 June 2021

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച തു​റ​ന്നേക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​വി​​ഡ് വ്യാ​​പ​​നം കു​​റ​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത​​​യാ​​​ഴ്ച തു​​​റ​​​ന്നേ​​ക്കും. ഏ​​​റ്റ​​​വും ന​​​ല്ല സാ​​​ഹ​​​ച​​​ര്യം വ​​​രു​​​മ്പോ​​​ൾ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും ആ​​​ദ്യം ത​​​ന്നെ തു​​​റ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​​റ​​​ഞ്ഞു. ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ൾ തോ​​​റും അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണു ലോ​​​ക്ക്ഡൗ​​​ണ്‍ ഇ​​​ള​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഓ​​​രോ ആ​​​ഴ്ച​​​യും ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കു പ​​​രി​​​ശോ​​​ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന രീ​​​തി​​​യാ​​​ണ് ഇ​​​പ്പോ​​​ഴു​​ള്ള​​ത്. അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച​​​യോ​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ ആ​​​രാ​​​ധ​​​ന​​​യ്ക്കു​​​ള്ള അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​ക്കാ​​​ര്യം ചൊ​​​വ്വാ​​​ഴ്ച​​​യോ​​​ടെ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കി​​​ൽ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.
ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​വി​​​ധ രാഷ്‌ട്രീയ, സ​​​മു​​​ദാ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഈ​​​യാ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ തു​​​റ​​​ന്ന​​​പ്പോ​​​ഴും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ടു​​​ന്ന​​​തി​​​ൽ എ​​​ന്തു ന്യാ​​​യ​​​മെ​​​ന്നാ​​​ണു സു​​​ധാ​​​ക​​​ര​​​ൻ ചോ​​​ദി​​​ച്ച​​​ത്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്ന കാ​​​ര്യം ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.