ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോഗത്തിൽ ജ​​​ന​​​കീ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 May 2021

ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോഗത്തിൽ ജ​​​ന​​​കീ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​കീ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം. അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ടു സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി ദാ​​​രി​​​ദ്ര്യം ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നും ജ​​​പ്തി ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ കി​​​ട​​​പ്പാ​​​ടം ന​​​ഷ്ട​​​മാ​​​കു​​​ന്ന അ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.
ഗാ​​​ർ​​​ഹി​​​ക ജോ​​​ലി​​​ക​​​ളി​​​ലെ കാ​​​ഠി​​​ന്യം കു​​​റ​​​യ്ക്കാ​​​ൻ സ്മാ​​​ർ​​​ട്ട് കി​​​ച്ച​​​ൻ പ​​​ദ്ധ​​​തി​ ന​​​ട​​​പ്പാ​​​ക്കും. വീ​​​ട്ട​​​മ്മ​​​മാ​​​രു​​​ടെ ജോ​​​ലി​​​ഭാ​​​രം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന, വീ​​​ട്ടു​​​ജോ​​​ലി​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പം ന​​​ൽ​​​കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി, വ​​​നി​​​താ ശി​​​ശു​​​ക്ഷേ​​​മ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. അ​​​തി ദാ​​​രി​​​ദ്ര്യ ല​​​ഘൂ​​​ക​​​ര​​​ണം എ​​​ന്ന ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ സ​​​ർ​​​വേ ന​​​ട​​​ത്താ​​​നും ക്ലേ​​​ശ​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ നി​​​ർ​​​ണ​​​യി​​​ക്കാ​​​നും അ​​​തു ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. 20 ല​​​ക്ഷം അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ കെ-​​​ഡി​​​സ്ക് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു പ​​​രി​​​ശോ​​​ധി​​​ച്ച് ജൂ​​​ലൈ 15ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ കെ ​-ഡി​​​സ്കി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.
സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ലെ​​​ത്തു​​​ന്ന ബൃ​​​ഹ​​​ത്താ​​​യ പ​​​ദ്ധ​​​തി ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ വ​​​രും. ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി, ഐ​​​ടി വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി പ​​​ദ്ധ​​​തി​​​ക്ക് അ​​​ന്തി​​​മ​​​രൂ​​​പം ന​​​ൽ​​​കും. ഇ-​​​ഓ​​​ഫീ​​​സ്, ഇ-​​​ഫ​​​യ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വി​​​പു​​​ല​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​മി​​​തി​​​യെ നി​​​ശ്ച​​​യി​​​ച്ചു.
വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ അ​​​റി​​​യി​​​ക്കാ​​​ൻ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ ഓ​​​ഫീ​​​സു​​​ക​​​ൾ ക​​​യ​​​റി​​​യി​​​റ​​​ങ്ങേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രും. ഗ്രീ​​​വ​​​ൻ​​​സ് റി​​​ഡ്ര​​​സ​​​ൽ ക​​​മ്മി​​​റ്റി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഉ​​​ന്ന​​​ത ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രി​​​ക്കും ഈ ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ ചു​​​മ​​​ത​​​ല. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തും. ഈ ​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ ക​​​ര​​​ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.