ഇഡിക്കെതിരായ ജു​​​ഡീ​​​ഷ​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഹൈ​​​ക്കോ​​​ട​​​തി തടഞ്ഞു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 August 2021

ഇഡിക്കെതിരായ ജു​​​ഡീ​​​ഷ​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഹൈ​​​ക്കോ​​​ട​​​തി തടഞ്ഞു

കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍​വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ഡി​​​ക്കെ​​​തി​​​രാ​​​യ ക്രൈം​​​ബ്രാ​​​ഞ്ച് അ​​ന്വേ​​ഷ​​ണം ഹൈ​​​ക്കോ​​​ട​​​തി നേ​​രത്തേ സ്റ്റേ ​​ചെ​​യ്യു​​ക​​യും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​ൻ അ​​​ന്വേ​​​ഷ​​​ണംകൂ​​ടി സ്റ്റേ ​​​ചെ​​​യ്ത​​തു സ​​ർ​​ക്കാ​​രി​​ന് ഇ​​ര​​ട്ട​​പ്ര​​ഹ​​ര​​മാ​​യി. മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളെ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​ന്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് വി.​​​കെ. മോ​​​ഹ​​​ന​​​ന്‍ ക​​​മ്മീ​​​ഷ​​​നെ സ​​ർ​​ക്കാ​​ർ നി​​​യോ​​​ഗി​​​ച്ച​​ത്. ക​​ഴി​​ഞ്ഞ മേ​​​യ് ഏ​​​ഴി​​​നാ​​യി​​രു​​ന്നു ഇ​​തു​​സം​​ബ​​ന്ധി​​ച്ച സ​​​ര്‍​ക്കാ​​​ര്‍ വി​​​ജ്ഞാ​​​പ​​​നം. ഈ ​​വി​​​ജ്ഞാ​​​പ​​​ന​​​വും ക​​​മ്മീ​​​ഷ​​ൻ അ​​​ന്വേ​​​ഷ​​​ണ​​​വും റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ന്‍​ഫോ​​​ഴ്‌​​​സ്മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.
ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത് ഇ​​​ഡി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യാ​​​ണ്. സ​​​മാ​​​ന്ത​​​ര​​​മാ​​​യി മ​​​റ്റ് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ന​​​ട​​​ക്കു​​​ന്ന​​​തു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ വ്യ​​​ക്ത​​​മാ​​​ണെ​​ന്നും ഇ​​ത് ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​ള്‍​ക്കു ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നും കോ​​​ട​​​തി നി​​രീ​​ക്ഷി​​ച്ചു.
ഹ​​​ര്‍​ജി​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും ജ​​​സ്റ്റീ​​​സ് വി.​​​കെ. മോ​​​ഹ​​​ന​​​ന്‍ ക​​​മ്മീ​​​ഷ​​​നെ​​​യും ക​​​ക്ഷി ചേ​​​ര്‍​ത്തി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​വ​​​ര്‍​ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​​ന്ന​​​തു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഒ​​​ഴി​​​വാ​​​ക്കി. ഹ​​​ര്‍​ജി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ട് ഇ​​​തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യി വാ​​​ദം കേ​​​ള്‍​ക്കും.
സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ പേ​​​രു പ​​​റ​​​യാ​​​ന്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ന്നെ​​​ന്നു പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന​​​യും സ​​​ന്ദീ​​​പ് നാ​​​യ​​​രും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. സ്വ​​​പ്ന​​​യു​​​ടെ ഫോ​​​ണ്‍ ശ​​​ബ്ദ​​​രേ​​​ഖ​​​യും സ​​​ന്ദീ​​​പ് കോ​​​ട​​​തി​​​ക്കെ​​​ഴു​​​തി​​​യ ക​​​ത്തു​​​മാ​​​ണു പു​​​റ​​​ത്തു​​വ​​​ന്ന​​​ത്. ഈ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെ​​​ത്തു​​​ട​​​ര്‍​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് ര​​​ണ്ടു കേ​​​സു​​​ക​​​ള്‍ ഇ​​​ഡി​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ഇ​​​ഡി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഏ​​​പ്രി​​​ല്‍ 16നു ​​​ര​​​ണ്ടു കേ​​​സു​​​ക​​​ളും റ​​​ദ്ദാ​​​ക്കി.