ഇത്തവണ ഗ്രേ​സ് മാ​ര്‍​ക്കി​ല്ല

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

30 June 2021

ഇത്തവണ ഗ്രേ​സ് മാ​ര്‍​ക്കി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​ട​​​ര്‍​ന്ന് സ്കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ന​​​ല്കി വ​​​ന്നി​​​രു​​​ന്ന ഗ്രേ​​​സ് മാ​​​ര്‍​ക്കു​​​ക​​​ള്‍ 2020-21 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ പൊ​​തു​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു ന​​​ല്കേ​​​ണ്ടെ​​​ന്നു തീ​​​രു​​​മാ​​​നം. ഇ​​തു​​സം​​ബ​​ന്ധി​​ച്ചു​​ള്ള നി​​ർ​​ദേ​​ശം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​കു​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​ക്കു ന​​ൽ​​കി. കോ​​​വി​​​ഡ് മൂ​​​ലം സ്കൂ​​​ളു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ട്ട​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്ന് ക​​​ലാ, കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും അ​​തു​​കൊ​​ണ്ടു ഗ്രേ​​​സ് മാ​​​ര്‍​ക്ക് ന​​​ല്കേ​​​ണ്ട​​​ന്നും ഒ​​​രു വി​​​ഭാ​​​ഗം വാ​​​ദി​​​ച്ചി​​​രു​​​ന്നു.
എ​​​ന്നാ​​​ല്‍ മ​​​ഹാമാ​​​രി​​​ക്കി​​​ട​​​യി​​​ലും എ​​​ന്‍​സി​​​സി, സ്കൗ​​​ട്ട്, സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ന്നു​​​വെ​​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി ഗ്രേ​​​സ് മാ​​​ര്‍​ക്ക് ന​​​ല്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു. ഗ്രേസ് മാർക്ക് ലഭിക്കാത്തത് ഈ കുട്ടികൾക്കു നഷ്ടമുണ്ടാക്കും. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​വ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ എ​​​സ്എ​​​സ്എ​​​ല്‍​സി, ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​ണ് ഗ്രേ​​​സ് മാ​​​ര്‍​ക്ക് ന​​​ല്കി വ​​​ന്നി​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന ദേ​​​ശീ​​​യ ത​​​ല​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​വ് തെ​​​ളി​​​യി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി​​​രു​​​ന്നു ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​ത്.