ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു

sponsored advertisements

sponsored advertisements

sponsored advertisements

20 August 2021

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു

ചെ​​റു​​തോ​​ണി: കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യെ​​തു​​ട​​ർ​​ന്ന് അ​​ട​​ച്ച ഇ​​ടു​​ക്കി, ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടു​​ക​​ൾ ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​നോ​​ദ സ​​ഞ്ച​​രി​​ക​​ൾ​​ക്കാ​​യി തു​​റ​​ന്നു. ആ​​ദ്യ​​ദി​​വ​​സം അ​​ണ​​ക്കെ​​ട്ടു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ച​​ത് 430 പേ​​രാ​​ണ്. കൃ​​ത്യ​​മാ​​യ കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ടെ​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് വി​​നോ​​ദ സ​​ഞ്ച​​രി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​ത്. മു​​തി​​ർ​​ന്ന​​വ​​ർ​​ക്ക് 40 രൂ​​പ​​യും കു​​ട്ടി​​ക​​ൾ​​ക്ക് 20 രൂ​​പ​​യു​​മാ​​ണ് പ്ര​​വേ​​ശ​​ന​​ത്തി​​ന് ചാ​​ർ​​ജ് ഈ​​ടാ​​ക്കു​​ന്ന​​ത്. ര​​ണ്ട് അ​​ണ​​ക്കെ​​ട്ടു​​ക​​ളും ക​​ണ്ട് തി​​രി​​കെ​​വ​​രാ​​ൻ ബ​​ഗ്ഗി കാ​​റു​​ക​​ളും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ബ​​ഗ്ഗി കാ​​റി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും ഒ​​രേ വാ​​ഹ​​ന​​ത്തി​​ൽ വ​​ന്ന​​വ​​ർ​​ക്കും ഒ​​രു​​മി​​ച്ചു യാ​​ത്ര അ​​നു​​വ​​ദി​​ക്കും. ഒ​​രു ട്രി​​പ്പി​​ന് 600 രൂ​​പ​​യാ​​ണ് ഈ​​ടാ​​ക്കു​​ക. എ​​ട്ടു​​പേ​​രെ വ​​രെ​​യാ​​ണ് ഇ​​തി​​ൽ ക​​യ​​റ്റു​​ക. കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളു​​ണ്ടെ​ങ്കി​​ൽ ഇ​​വി​​ടെ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന ട്രാ​​വ​​ല​​റി​​ൽ സ​​ഞ്ച​​രി​​ക്കാം. ഇ​​തി​​ൽ 13 പേ​​ർ​​ക്ക് വ​​രെ യാ​​ത്ര​​ചെ​​യ്യാം. ഇ​​തി​​നും 600 രൂ​​പ​​യാ​​ണ് ചാ​​ർ​​ജ്. ദി​​വ​​സ​​വും രാ​​വി​​ലെ ഒ​​ന്‍പ​​തു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ​​യാ​​ണ് അ​​ണ​​ക്കെ​​ട്ട് സ​​ന്ദ​​ർ​​ശി​​ക്കാ​​നാ​​വു​​ക.
അ​​ണ​​ക്കെ​​ട്ട് സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ർ ര​​ണ്ടു ഡോ​​സ് കോ​​വി​​ഡ് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച​​വ​​രോ കോ​​വി​​ഡ് പി​​ടി​​പെ​​ട്ട് ഒ​​രു​​മാ​​സം ക​​ഴി​​ഞ്ഞ​​വ​​രോ ആ​​യി​​രി​​ക്ക​​ണം. ഇ​​വ​​രോ​​ടൊ​​പ്പ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് ത​​ട​​സ​​മു​​ണ്ടാകി​​ല്ല. ഇ​​ടു​​ക്കി ജ​​ലാ​​ശ​​യ​​ത്തി​​ൽ വ​​നം​​വ​​കു​​പ്പ് ന​​ട​​ത്തി​​യി​​രു​​ന്ന ബോ​​ട്ടു​​സ​​വാ​​രി ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ഹി​​ൽ​​വ്യു പാ​​ർ​​ക്കും തു​​റ​​ന്നി​​ട്ടു​​ണ്ട്.