എന്‍.സി.പി മന്ത്രിസ്ഥാനം പങ്കിടും

sponsored advertisements

sponsored advertisements

sponsored advertisements

18 May 2021

എന്‍.സി.പി മന്ത്രിസ്ഥാനം പങ്കിടും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ എന്‍സിപി മന്ത്രിസ്ഥാനം പങ്കിടും. ആദ്യ രണ്ടര വര്‍ഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിയാകും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം അറിയിച്ചത്.