എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

sponsored advertisements

sponsored advertisements

sponsored advertisements

3 August 2021

എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ പ​രീ​ക്ഷാ​ഫ​ല​വും റാ​ങ്ക് പ​ട്ടി​ക​യും പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സി​ബി​എ​സ്ഇ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം. എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷാ​ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി.