എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് റെയ്ഡ്

sponsored advertisements

sponsored advertisements

sponsored advertisements

4 June 2021

എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് റെയ്ഡ്

ക​ണ്ണൂ​ര്‍: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്‌. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്‌. ക​ണ്ണൂ​ർ കോ​ട്ട​യി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​സം​വി​ധാ​നം ഒ​രു​ക്കി​യ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് റെ​യ്ഡ്.
2016-ലെ ​യു​ഡി​എ​ഫ് സ‍​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സം​വി​ധാ​നം ക​ണ്ണൂ‍​ർ കോ​ട്ട​യി​ൽ ഒ​രു​ക്കി​യ​ത്. കോ​ട്ട ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ടി​പി​സി​യു​മാ​യി ചേ​ര്‍​ന്ന് വ​ലി​യ പ​ദ്ധ​തി ആ​യി​രു​ന്നു വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം സം​സ്ഥാ​ന ഖ​ജ​നാ​വി​ല്‍​നി​ന്ന് ചെ​ല​വാ​ക്കി​യെ​ന്നും പ​ണം ദു​ര്‍​വ്യ​യം ന​ട​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.
ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥി​രം സം​വി​ധാ​ന​മാ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞതെങ്കി​ലും ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ ഷോ ​ന​ട​ത്തി​യ​ത്. ഈ ​ഇ​ന​ത്തി​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന് കി​ട്ടി​യ പ​രാ​തി.