ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്ക് എ​ത്തി​ച്ച കു​ട്ടി​ക​ളെ ചൈ​ൽ​ഡ് ലൈ​ന് കൈ​മാ​റി

sponsored advertisements

sponsored advertisements

sponsored advertisements

1 September 2021

ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്ക് എ​ത്തി​ച്ച കു​ട്ടി​ക​ളെ ചൈ​ൽ​ഡ് ലൈ​ന് കൈ​മാ​റി

ഇ​ടു​ക്കി: ഏ​ല​ത്തോ​ട്ട​ത്തി​ലെ ജോ​ലി​ക്ക് കു​ട്ടി​ക​ളെ എ​ത്തി​ച്ച വാ​ഹ​നം പോ​ലീ​സ് പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ സ​മി​തി​ക്ക് കൈ​മാ​റി. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം കു​ട്ടി​ക​ളെ​യും കൊ​ണ്ടു​വ​ന്ന വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ കു​ട്ടി​ക​ളെ ജോ​ലി​ക്ക് കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്നും വീ​ട്ടി​ൽ ത​നി​ച്ചി​രു​ത്തു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ ഒ​പ്പം കൂ​ട്ടി​യ​താ​ണെ​ന്നു​മാ​ണ് മു​തി​ർ​ന്ന​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.