കാ​ല​വ​ര്‍​ഷം വ്യാഴാഴ്ച എത്തും

sponsored advertisements

sponsored advertisements

sponsored advertisements

31 May 2021

കാ​ല​വ​ര്‍​ഷം വ്യാഴാഴ്ച എത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ര്‍​ഷം ജൂ​​​ണ്‍ മൂ​​​ന്നി​​​നെ​​​ത്തു​​മെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ​​​നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. മെയ് 30ന് കാ​​​ല​​​വ​​​ര്‍​ഷം എ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​റ്റ് ജൂ​​​ണ്‍ ഒ​​​ന്നുമു​​​ത​​​ല്‍ ശ​​​ക്തി പ്രാ​​​പി​​​ക്കു​​​മെ​​ന്നും മൂ​​​ന്നി​​​നു സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ര്‍​ഷം ശ​​​ക്ത​​​മാ​​​കു​​​മെ​​​ന്നു​​​മാ​​​ണു കേ​​​ന്ദ്ര​​​ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പു​​​തു​​​ക്കി​​​യ അ​​​റി​​​യി​​​പ്പ്.
ജൂ​​​ൺ ഒ​​​ന്നുവ​​​രെ കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തിൽ വീ​​​ശി​​​യ​​​ടി​​​ച്ചേ​​​ക്കാ​​​വു​​​ന്ന ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നു സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.