കി​റ്റെ​ക്സി​ല്‍ വീണ്ടും പ​രി​ശോ​ധ​ന

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 July 2021

കി​റ്റെ​ക്സി​ല്‍ വീണ്ടും പ​രി​ശോ​ധ​ന

കി​​​ഴ​​​ക്ക​​​മ്പ​​​ലം: കി​​​റ്റെ​​​ക്സി​​​ല്‍ സം​​​സ്ഥാ​​​ന ഭൂ​​​ഗ​​​ര്‍​ഭ​​ജ​​​ല അ​​ഥോ​​​റി​​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ജൂലൈ 27നു മി​​ന്ന​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ജി​​​ല്ലാ വി​​​ക​​​സ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ല്‍ പി.​​ടി. തോ​​​മ​​​സ് എം​​എ​​​ല്‍എ ​പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളി​​ല്‍ മി​​ന്ന​​ല്‍ പ​​രി​​ശോ​​ധ​​ന​​യു​​ണ്ടാ​​വി​​ല്ലെ​​ന്നു വ്യ​​വ​​സാ​​യ മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ച് ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ലാ​​ണ് വീ​​ണ്ടും പ​​രി​​ശോ​​ധ​​ന​​യെ​​ന്നു കി​​റ്റെ​​ക്സ് എം​​ഡി സാ​​ബു എം. ​​ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ സം​​ഘം വ്യ​​ത്യ​​സ്ത വ​​കു​​പ്പു​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ ഏ​​കോ​​പി​​പ്പി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം.
സ​​ര്‍ക്കാ​​രും മ​​ന്ത്രി​​മാ​​രും എ​​ന്തെ​​ല്ലാം വാ​​ഗ്ദാ​​ന​​ങ്ങ​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചാ​​ലും അ​​തൊ​​ന്നും ന​​ട​​പ്പി​​ലാ​​വി​​ല്ലെ​​ന്ന​​തി​​ന് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് 12-ാം ത​​വ​​ണ ന​​ട​​ന്ന പ​​രി​​ശോ​​ധ​​ന​​യെ​​ന്നു സാ​​ബു ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു. നേ​​​ര​​​ത്തെ വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​ക​​ൾ ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ 11 ത​​വ​​ണ കി​​​റ്റെ​​​ക്സി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​രു​​ന്നു. ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു സം​​സ്ഥാ​​ന​​ത്ത് 3,500 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി കി​​​റ്റെ​​​ക്സ് ഉ​​​പേ​​​ക്ഷി​​​ച്ചു.