കെപിസിസി അധ്യക്ഷൻ: ഹൈക്കമാൻഡ് ശ്രമം തുടങ്ങി

sponsored advertisements

sponsored advertisements

sponsored advertisements

25 May 2021

കെപിസിസി അധ്യക്ഷൻ: ഹൈക്കമാൻഡ് ശ്രമം തുടങ്ങി

ന്യൂ​​​ഡ​​​ൽ​​​ഹി: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ്, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍വീ​​​ന​​​ർ പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്ക് അ​​​പ്ര​​​തീ​​​ക്ഷി​​​ത തീ​​​രു​​​മാ​​​ന​​​ത്തി​​​ന് കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ൽ ആ​​​ലോ​​​ച​​​ന. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​നെ നി​​​യ​​​മി​​​ച്ച​​​തി​​​നു പൊ​​​തു​​​സ്വീ​​​കാ​​​ര്യ​​​ത ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പാ​​​ർ​​​ട്ടി​​​യെ ഉ​​​ട​​​ച്ചു​​​വാ​​​ർ​​​ക്കാ​​​ൻ പു​​​തി​​​യ മു​​​ഖ​​​ങ്ങ​​​ൾ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​​ഐ​​​സി​​​സി​​​യു​​​ടെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ത​​​ൽ നി​​​ല​​​വി​​​ലെ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സ്, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രെ​​​ല്ലാം കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷപ​​​ദ​​​വി​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ഊ​​​ർ​​​ജ​​സ്വ​​​ല​​​നാ​​​യ യു​​​വ​​​നേ​​​താ​​​ക്ക​​​ളി​​​ൽ ആ​​​രെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​യി​​​ക്കു​​​ന്ന​​​താ​​​കും ന​​​ല്ല​​​തെ​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​നാ​​​കും മു​​​ൻ​​​തൂ​​​ക്കം. പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ തു​​ട​​ങ്ങി മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ വ​​​രെ​​​യു​​​ള്ള യു​​​വ എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​യും കെ​​​പി​​​സി​​​സി​​​യെ ന​​​യി​​​ക്കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യാ​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളെ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍വീ​​​ന​​​റാ​​​യി നി​​​യ​​​മി​​​ക്കും.