കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്: സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 July 2021

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്: സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്തു

തൃശൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ കേ​​​സി​​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​ സു​​​രേ​​​ന്ദ്ര​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ർ ചോ​​​ദ്യം ചെ​​​യ്തു. രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ​​​യാ​​ണു സു​​​രേ​​​ന്ദ്ര​​​ൻ തൃശൂർ പോ​​​ലീ​​​സ് ക്ല​​​ബ്ബി​​​ൽ ഹാ​​​ജ​​​രാ​​​യ​​​ത്. രാ​​​വി​​​ലെ ബി​​​ജെ​​​പി ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെയും അ​​​കമ്പ​​​ടി​​​യോ​​​ടെ​​​യാ​​ണു സു​​​രേ​​​ന്ദ്ര​​​ൻ ഹാ​​​ജ​​​രാ​​​യ​​​ത്. ഇ​​​തു രാ​​ഷ്‌​​ട്രീ​​​യ​​​നാ​​​ട​​​ക​​​മാ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി​​​യെ അ​​​പ​​​മാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു മു​​​മ്പേ സു​​​രേ​​​ന്ദ്ര​​​ൻ പറഞ്ഞിരുന്നു.